ഷീബാ അമീർ നടത്തുന്ന ചാരിറ്റിയാണ് സോളസ്…. ഷീബയുമായി രണ്ടു മൂന്ന് വർഷത്തെ പരിചയമാണ്. കുറെയായി സംസാരിക്കണം എന്നും കരുതുന്നു. ഇപ്പോഴാണ് തരമായത്. ഷീബയിൽ നിന്ന് തന്നെ നമുക്ക് സോളസിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം. കോവിഡ് നമ്മുടെയൊക്കെ ജീവിതത്തെ ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ ബാധിച്ചിട്ടുണ്ട് അത് കൊണ്ടു തന്നെ മൂവായിരത്തോളം സുഖമില്ലാത്ത കുട്ടികളുടെ കുടുംബത്തിന് താങ്ങും… Read More ›