ജോൺ സാമുവലാണ് ഇന്ന് നമ്മുടെ അതിഥി. ഞാൻ J.S Adoor എന്ന പേരിൽ ഫേസ്ബുക്കിലാണ് ആദ്യം ജോണുമായി പരിചയപ്പെടുന്നത്. പിന്നെ ക്ലബ്ഹൌസിൽ വച്ച് ഇയെടുത്ത് സംസാരിക്കുകയും ചെയ്തു. ഒന്നര മണിക്കൂർ നീണ്ടു നിന്നൊരു സംസാരം. ഞാൻ പലതും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തു… നിങ്ങൾക്കും ഈ സൊറ അല്ലെങ്കിൽ സംഭാഷണം ഇഷ്ടപ്പെടുമെന്ന് കരുതുന്നു. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify,… Read More ›