നമ്മൾ പലതരം മലയാളികളെ കുറിച്ച് കേട്ടിട്ടുണ്ട്… അമേരിക്കൻ മലയാളി… ഗൾഫ് മലയാളി… യൂക്കെ മലയാളി.. ബോംബെ മലയാളി… അങ്ങനെ… ഒക്കെ കൂടി ഒരു ഗ്ലോബൽ മലയാളി… പക്ഷെ കേരളം തന്നെ ഗ്ലോബൽ ആയിരിക്കയല്ലേ…. ഗ്ലോബൽ മലയാളികളിൽ നിന്നും കേരളത്തിനെ മാറ്റാനും പറ്റില്ല… അപ്പോൾ Kerala മലയാളി എന്നത് ഉചിതമല്ലേ.. ഇതൊരു പോഡ്കാസ്റ്റാണ്… സംഭാഷണങ്ങളും ചർച്ചകളും അടങ്ങുന്ന… Read More ›