ശീതളിനെ ആദ്യമായി പരിചയപ്പെടുന്നത് മൂന്ന് വർഷം മുൻപാവണം… ഫേസ്ബുക്കിൽ… ഒരു സംവാദം വേണമെന്നും പല പ്രാവശ്യം പ്ലാൻ ചെയ്തതാണ്… പല കാരണങ്ങളാൽ നടന്നില്ല… കഴിഞ്ഞ മാസം ജൂൺ പതിനഞ്ചാം തിയതിയാണ് സൂമിൽ സംസാരിച്ചത്… ശീതളിന്റെ ജീവിതത്തെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും കാഴ്ച്ചപ്പാട്ടുകളെ കുറിച്ചും എല്ലാം… നന്ദി ശീതൾ ഈ സംവാദത്തിന്.. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google,… Read More ›
Conversations
EP 5 A peek into a multifaceted life | John Samuel (J.S Adoor)
ജോൺ സാമുവലാണ് ഇന്ന് നമ്മുടെ അതിഥി. ഞാൻ J.S Adoor എന്ന പേരിൽ ഫേസ്ബുക്കിലാണ് ആദ്യം ജോണുമായി പരിചയപ്പെടുന്നത്. പിന്നെ ക്ലബ്ഹൌസിൽ വച്ച് ഇയെടുത്ത് സംസാരിക്കുകയും ചെയ്തു. ഒന്നര മണിക്കൂർ നീണ്ടു നിന്നൊരു സംസാരം. ഞാൻ പലതും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തു… നിങ്ങൾക്കും ഈ സൊറ അല്ലെങ്കിൽ സംഭാഷണം ഇഷ്ടപ്പെടുമെന്ന് കരുതുന്നു. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify,… Read More ›
EP-4 Someone who knew me before he knew how to know | Karthikeyan Madathil
നമ്മുടെ ജീവിതത്തിൽ നമ്മൾ പലരെയും പരിചയപ്പെടുന്നു. ചിലരെ സ്കുളിൽ.. ചിലരെ കോളേജിൽ… ചിലരെ ജോലിയിൽ… ചിലരെ നമ്മുടെ ജീവിത യാത്രകളിൽ… ചിലരുമായി നമ്മുടെ ബന്ധം കുറവാവാവാം ചിലരായി അത് വളരെ കാലം തുടർന്ന് പോകാം. ചിലരുടെ കാര്യം ബഹു രസമാണ്… നമ്മൾക്ക് ഓർമ്മ വച്ച കാലം തൊട്ട് അവരെ അറിയാം… അവർക്ക് നമ്മളെയും… അങ്ങനെയൊരാളാണ് ഇന്നത്തെ… Read More ›
EP-3 The Story of Solace | In Conversation With Sheeba Ameer
ഷീബാ അമീർ നടത്തുന്ന ചാരിറ്റിയാണ് സോളസ്…. ഷീബയുമായി രണ്ടു മൂന്ന് വർഷത്തെ പരിചയമാണ്. കുറെയായി സംസാരിക്കണം എന്നും കരുതുന്നു. ഇപ്പോഴാണ് തരമായത്. ഷീബയിൽ നിന്ന് തന്നെ നമുക്ക് സോളസിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം. കോവിഡ് നമ്മുടെയൊക്കെ ജീവിതത്തെ ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ ബാധിച്ചിട്ടുണ്ട് അത് കൊണ്ടു തന്നെ മൂവായിരത്തോളം സുഖമില്ലാത്ത കുട്ടികളുടെ കുടുംബത്തിന് താങ്ങും… Read More ›
EP-2 So You want to be a PhD? | A Conversation with Manila O.V
ഇന്നത്തെ പോഡ്കാസ്റ്റിൽ എനിക്കൊപ്പമുള്ളത് മനിലയാണ്… കെമിസ്ട്രിയിൽ PhD കഴിഞ്ഞ് ഇപ്പോൾ കാനഡയിൽ റിസേർച്ച് ചെയ്യുന്നു. മനില ഞങ്ങളുടെ Penpositive.com കൂട്ടായ്മയിലെ ഒരു അംഗവുമാണ്. ഈ സംഭാഷണത്തിൽ മനിലയുമായി PhDയെ കുറിച്ച് ചിലത് സംസാരിക്കാം. PhD മാത്രമല്ല.. പഠിത്തവും ജോലിയും പുസ്തകങ്ങളും എഴുത്തും അങ്ങനെ പലതും. മനിലയുടെ ബ്ലോഗിന്റെ ലിങ്ക് ഇതാ… https://manilawrites.com/ നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify,… Read More ›