നമ്മുടെ ജീവിതത്തിൽ നമ്മൾ പലരെയും പരിചയപ്പെടുന്നു. ചിലരെ സ്കുളിൽ.. ചിലരെ കോളേജിൽ… ചിലരെ ജോലിയിൽ… ചിലരെ നമ്മുടെ ജീവിത യാത്രകളിൽ… ചിലരുമായി നമ്മുടെ ബന്ധം കുറവാവാവാം ചിലരായി അത് വളരെ കാലം തുടർന്ന് പോകാം.
ചിലരുടെ കാര്യം ബഹു രസമാണ്… നമ്മൾക്ക് ഓർമ്മ വച്ച കാലം തൊട്ട് അവരെ അറിയാം… അവർക്ക് നമ്മളെയും… അങ്ങനെയൊരാളാണ് ഇന്നത്തെ നമ്മുടെ അതിഥി… കാർത്തികേയൻ…. ഞങ്ങൾ ഒരു ചെറിയ സൊറയിൽ ഏർപ്പെടുന്നു…
നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Podcast Link
Categories: Conversations
Leave a Reply