ഷീബാ അമീർ നടത്തുന്ന ചാരിറ്റിയാണ് സോളസ്…. ഷീബയുമായി രണ്ടു മൂന്ന് വർഷത്തെ പരിചയമാണ്. കുറെയായി സംസാരിക്കണം എന്നും കരുതുന്നു. ഇപ്പോഴാണ് തരമായത്. ഷീബയിൽ നിന്ന് തന്നെ നമുക്ക് സോളസിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം.
കോവിഡ് നമ്മുടെയൊക്കെ ജീവിതത്തെ ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ ബാധിച്ചിട്ടുണ്ട് അത് കൊണ്ടു തന്നെ മൂവായിരത്തോളം സുഖമില്ലാത്ത കുട്ടികളുടെ കുടുംബത്തിന് താങ്ങും തണലുമായി നിൽക്കുന്ന സോളസ് എങ്ങനെയാണ് ഈ സമയത്ത് കാര്യങ്ങൾ കാണുന്നത് എന്നും നമ്മളറിയണം..
നല്ല മനസ്സുള്ളവരുടെ സഹായമാണ് ഇവരുടെ ആശ്രയം. നിങ്ങൾക്കും സഹായിക്കാം. Please donate at https://solaceglobal.org/
നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Podcast Link
Categories: Conversations
Leave a Reply