EP-2 So You want to be a PhD? | A Conversation with Manila O.V

ഇന്നത്തെ പോഡ്കാസ്റ്റിൽ എനിക്കൊപ്പമുള്ളത് മനിലയാണ്… കെമിസ്ട്രിയിൽ PhD കഴിഞ്ഞ് ഇപ്പോൾ കാനഡയിൽ റിസേർച്ച് ചെയ്യുന്നു. മനില ഞങ്ങളുടെ Penpositive.com കൂട്ടായ്മയിലെ ഒരു അംഗവുമാണ്.

ഈ സംഭാഷണത്തിൽ മനിലയുമായി PhDയെ കുറിച്ച് ചിലത് സംസാരിക്കാം. PhD മാത്രമല്ല.. പഠിത്തവും ജോലിയും പുസ്തകങ്ങളും എഴുത്തും അങ്ങനെ പലതും. മനിലയുടെ ബ്ലോഗിന്റെ ലിങ്ക് ഇതാ… https://manilawrites.com/

നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Podcast Link



Categories: Conversations

Tags: , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: