EP-1 A Discussion on Leadership | Malayalam Podcast

അങ്ങനെ Kerala മലയാളിയുടെ ആദ്യത്തെ എപ്പിസോഡ്. വിഷയം Leadership. പങ്കെടുക്കുന്നവരെല്ലാം Penpositive Active Learning Community മെംബേർസ് തന്നെ. ജാലിബ് അക്തർ, ചിത്രഭാനു, ഷാജി ജോർജ്, മിഥുൻരാജ്..

വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ഇവർ അവരുടെ അനുഭവത്തിൽ നിന്ന് ഈ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യുന്നു. Kerala Malayali Podcast നിങ്ങൾക്ക് എല്ലാ പോപ്പുലർ പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം. Spotify, Google, Apple, Audible എന്നിവയിൽ ലഭ്യമാണ്…. സബ്സ്ക്രിബ് ചെയ്ത് കേൾക്കു. കൂടുതൽ പ്ലാറ്റുഫോമുകളിലേക്കും ഉടൻ വരുന്നതാകും.

ഈ പോഡ്‌കാസ്റ്റിനെ കുറിച്ച് എന്തെങ്കിലും പാറയാനുണ്ടെങ്കിൽ കമന്റ് ചെയ്യുക. ഇവിടെ പേജിൽ കേൾക്കാനായി ഇതാ Spotify Link



Categories: Discussions

Tags: , , , , , , , ,

2 replies

  1. വിനോദ് ഏട്ടൻ താങ്കളുടെ പുതിയ പോഡ്കാസ്റ്റ് മലയാളത്തിൽ മികച്ചത് തന്നെയാണെന്നതിനു ഒരിക്കൽ കൂടി ഉറപ്പിച്ചു പറയാൻ പറ്റും .
    ഇതിൽ ചർച്ച ചെയ്തിട്ടുള്ള ലീഡര്ഷിപ് എന്ന ടോപ്പിക്ക് എത്ര മനോഹരമായിട്ടാണ് ഓരോ പാര്ടിസിപാൻറ്സും അവതരിപ്പിച്ചത്
    പ്രതേകിച്ചു കഥകളിലൂടെ അവതരിപ്പിച്ചത് വളരെ മികച്ചതായി.
    ഇനിയും ഒരുപാടു അറിവുകളും അനുഭവങ്ങൾക്കും വേണ്ടി കാത്തിരിക്കുന്നു .

    കൂടുതൽ സമയം നീണ്ടു നിൽക്കുന്നതാണ് നല്ലതു . ഇന്നലെ ടോപിക്സ് വൈഡ് ആയി അവതരിപ്പിക്കാൻ ഓരോ പാര്ടിസിപാന്റിനും സാധിക്കുള്ളൂ എന്നാണ് എന്റെ വ്യക്‌തിപരമായ അഭിപ്രായം

    Liked by 1 person

    • നന്ദി അമീർ… ഞാൻ കമന്റ് പങ്കെടുത്തവരെ അറിയിക്കാം…. പുതിയ ചർച്ചകൾ കൊണ്ടു വരാം

      Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: