നമ്മൾ പലതരം മലയാളികളെ കുറിച്ച് കേട്ടിട്ടുണ്ട്… അമേരിക്കൻ മലയാളി… ഗൾഫ് മലയാളി… യൂക്കെ മലയാളി.. ബോംബെ മലയാളി… അങ്ങനെ… ഒക്കെ കൂടി ഒരു ഗ്ലോബൽ മലയാളി… പക്ഷെ കേരളം തന്നെ ഗ്ലോബൽ ആയിരിക്കയല്ലേ…. ഗ്ലോബൽ മലയാളികളിൽ നിന്നും കേരളത്തിനെ മാറ്റാനും പറ്റില്ല… അപ്പോൾ Kerala മലയാളി എന്നത് ഉചിതമല്ലേ..
ഇതൊരു പോഡ്കാസ്റ്റാണ്… സംഭാഷണങ്ങളും ചർച്ചകളും അടങ്ങുന്ന ഒരു പോഡ്കാസ്റ്റ്.. വിഷയങ്ങൾ ഒരു വലിയ വലയിൽ കുടുങ്ങുന്നതാണ്… ലോകത്തിലെ എല്ലാ കാര്യങ്ങളിലും ഒരു അഭിപ്രായമുള്ള മലയാളിക്ക് വിഷയത്തിനായി വല വീശുന്പോൾ വല ചെറുതായി എന്ന് തോന്നരുതല്ലോ…
ഈ പോഡ്കാസ്റ്റ് എന്റെ മറ്റു പല പോഡ്കാസ്റ്റുകളും പോലെ അന്വേഷണങ്ങളാണ്.. പക്ഷെ ഒറ്റക്കുള്ള എന്വേഷണങ്ങളല്ല…. ഇതാ ഇന്നത്തെ പോഡ്കാസ്റ്റിന്റെ ആദ്യത്തെ എപ്പിസോഡിന്റെ Spotify Link
Categories: Uncategorized
Leave a Reply